المدة الزمنية 7:38

ഏത്തക്ക റോസ്റ്റ് | Banana Roast recipe in malayalam

بواسطة Amigos destiny
464 مشاهدة
0
73
تم نشره في 2020/07/19

തനി നാടൻ നാലുമണി പലഹാരം ഏത്തക്കാ റോസ്റ്റ് എങ്ങനെ വീട്ടിൽ തയ്യാറാക്കാം ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്നു നോക്കാം 1:ഏത്തപ്പഴം 2:മൈദ 3:പഞ്ചസാര 4:അരിപ്പൊടി 5:ഉപ്പ് 6:എള്ള് 7:തേങ്ങ 8:ശർക്കര 9:ഏലയ്ക്കാപ്പൊടി 10:ഓയിൽ നല്ല പഴുത്ത ഏത്തപ്പഴം എടുത്ത് നടുഭാഗം എടുത്തു മാറ്റിവയ്ക്കുക. ഏത്തക്ക റോസിൻ ഉള്ള ഫീലിംഗ് തയ്യാറാക്കാൻ വേണ്ടി തേങ്ങ ശർക്കര ജീരകം ഏലക്ക പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഏത്തപ്പഴത്തിന് നടുഭാഗത്ത് ആയിട്ട് ഫീലിംഗ് നിറയ്ക്കുക. പൊരിക്കാൻ ഉള്ള മാവ് തയ്യാറാക്കാൻ വേണ്ടി മൈദ പഞ്ചസാര അരിപ്പൊടി എള്ള് ഉപ്പുപൊടി വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഫിൽ ചെയ്തു വച്ചിരിക്കുന്ന ഏത്തപ്പഴം മാവിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക. ഏത്തക്കാ റോസ്റ്റ് റെഡി Query solved #ഏത്തക്കറോസ്റ്റ് #ethakaroast #thaninadanethakaroast #ethaka #ethakaboli #nenthrapayamroast #payamroast #payampori #payamvilayichathu #payam #ethakavilayichathu #ethakaappam #boli #howtomakethakaroastinmalayalam #nalumanipalakaram #thaninadankadi #chayakadi #chayathilakunasamayamkonduoruadipolinalumanipalakaramthararakam #adipolipalakaram #kinathapam #bannanakinathapam #kinathapam #undampori #undaka #undampori #ഏത്തക്കബോണ്ട #ethakabonda #nadanbondarecipieinmslayalam #bonda #undampori #udakaaa #nalumanipalakaram #palakarsm #ethakaspecial #kottayam #kottayamspecialnadanpalakaram #AMIGOSDESTINY

الفئة

عرض المزيد

تعليقات - 17