@zidanzidan1774منذ 5 سنواتഎങ്ങനെ കഴിയുന്നു രണ്ട് ഭാര്യമാർക്കും ഇങ്ങനെ ഒത്തു പോവാൻ. രണ്ടാളെയും അള്ളാഹു അനുഗ്രഹിക്കട്ടെ. അമീൻ 2791
@
@ismuismail1595منذ 5 سنواتസുഹാന ഇത്താ ഉരിയ്.കട്ട ഫാൻസ് അഭിനയം ഒരു രക്ഷേം ഇല്ലാ. 856
@
@sainupattambiمنذ 5 سنواتസുഹാനയുടെ അഭിനയം ഒരു രക്ഷേംല്ല. മറ്റെയാളും മോശമൊന്നുമല്ലാട്ടോ. ന്നാലും സുഹാനയോട് ലേശം ഇഷ്ടം കൂടുതൽ. 1979
@
@Jemeernilavمنذ 5 سنواتനൈസ് ആയിട്ട് നാട്ടുകാർക്ക് ഇട്ട് ഒന്ന് താങ്ങി .. 1983
@
@suhailap7648منذ 5 سنواتകോമഡി പ്രത്യകം ഉണ്ടാകണം എന്നില്ല മശ്ഹൂന്റെ സംസാരം തന്നെ ഫുള്ള് കോമഡി ആണ് ❤ 1290
@
@khushibeti1473منذ 5 سنواتസുഹാന നല്ലൊരു എളിമ യുള്ള പെണ്ണാണ് അത് അവളുടെ പെരുമാറ്റത്തിലും അഭിനയത്തിലും കാണാം.. 1333
@
@jefeerjefyreflectionz1244منذ 5 سنواتആഹാ പന്തം ആയി .. ഇനി കൊറച്ചു മണ്ണെണ്ണ ഒഴിച്ച് കത്തിച്ചാ മതി .സുഹാനത്ത റോക്ക്സ് . 191
@
@Mr_John_Wick.منذ 5 سنواتഞാനടക്കം ഉള്ളവർ ഇദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട് .പക്ഷെ ഇപ്പോൾ ഒരുപാട് ഇഷ്ടം തോന്നുന്നു .ഒരുകുടുംബം പോലും നന്നായി നോക്കാൻ കഴിയാത്തവർ ഇപ്പൊ ഉണ്ട് .അവർക്കിടയിൽ ആണ് ബഷീർ ബഷി മാതൃക ആവുന്നത് .hatz off man.all the very best♥️♥️ 407
@
@saalu8016منذ 5 سنواتരണ്ടാമത്തെ episodinu വേണ്ടി കത്തിരിക്കയീന്നു.. മഷു കൊഞ്ചം കൊഞ്ചം മലയാളം പഠിച്ചു വരുന്നുണ്ടല്ലേ 673
@
@sreeshmasree8052منذ 5 سنواتbasheerikka u r vry luckyകുട്ടികുറുമ്പുകാട്ടി മകളായും ഭാര്യ യായും മശൂറഇത്തയും വാത്സല്യംനൽകി അമ്മയായും എല്ലാകാര്യവും ശ്രദ്ധിക്കുന്ന ഭാര്യ യായും സുഹാനഇത്തയും 301
@
@FarmhouseKitchenByRajiمنذ 5 سنواتദൈവം ഇവരെ ഇതുപോലെ ഇരിക്കാൻ എന്നും അനുഗ്രഹിക്കട്ടെ 78
@
@Mrviral_18منذ 5 سنواتരണ്ട് കെട്ടി പാത്തും പതുങ്ങിയും ആ ബന്ധങ്ങൾ പുലർത്തുന്ന മാന്യമാർ ഉണ്ട് നമ്മുടെ നാട്ടിൽ അവർ ഒന്നു കാണട്ടെ ഇത്. Basheer bashi രണ്ട് പേരെയും ഒരു പൊലെ care ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 716
@
@fortunefortune7340منذ 5 سنواتകല്ലുമ്മക്കായ സൂപ്പറാണല്ലോ !!!ഞാനിന്നാ എല്ലാം കണ്ടത് 209
@Manifester-ly8veمنذ 5 سنواتബഷീർ ബഷിയോടും കുടുംബത്തോടും ഉള്ള ഇഷ്ടം കൂടാൻ തീർച്ചയായും ഈ വെബ് സീരീസ് സഹായിക്കും 318
@
@nishraghavمنذ 5 سنوات2nd part എത്തിയല്ലൊ ഇത് പൊളിച്ചടുക്കും . ബഷി n family.. 133
@
@hanadream4316منذ 5 سنواتഇതിലെ സംസാരം കേട്ടിട്ട് രാജമാണിക്യം സിനിമ ഓര്മവന്നവറുണ്ടോ ? 409
@
@sushaingoswami4814منذ 5 سنواتBeautiful concept brother And thanks for adding english subtitles 47
@
@adarshcharli9298منذ 5 سنواتChumma kandu thudagiyatha epo alla eposideum kannum 56
@
@mylifemyfamliy3836منذ 5 سنواتബഷീർ രണ്ടാം കെട്ടു കെട്ടിയതിനു ശേഷo ആദ്യം ഒരുപാട് കമന്റ് വഴി കുറ്റം പറഞ്ഞ ഞാൻ അടുക്കം ഉള്ളവരാണ് ഇവിടെ ഇ വീഡിയോ കാണുന്നത് എന്ന് ആരും മറന്ന് പോകരുത് 2819
@
@noufalnoufal7960منذ 5 سنواتSuhanatha a big salute for u Because aa valya manassin What a happy family 162
@
@akhilpvmمنذ 5 سنواتനല്ല രസമുണ്ട് കണ്ടിരിക്കാൻ ജീവിതത്തിലും ഇതുപോലെ നല്ല ഫാമിലി ആയിരിക്കട്ടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു157
@
@anjaliakash8407منذ 5 سنواتമാഷുറ സംസാരം കൊള്ളാം, എങ്ങനെ manasilakkunnoentho 511
@crdcommentreaddepartmen2429منذ 5 سنواتഎന്ത് പ്രഹസനം ആണ് ബഷീ-SUNU ROCKS189
@
@shamseerchampadمنذ 5 سنواتവിട്ടു വീഴ്ച ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ഈ ഭൂമിയിൽ എല്ലാത്തിലും സ്നേഹം കണ്ടെത്താൻ കഴിയും എന്ന് ഈ കുടുംബം നമ്മുടെ മുന്നിൽ കാണിച്ചു തരുന്നു ,great salut this family ,keep it up 117
@
@user-zz9fc7zu6tمنذ 5 سنواتനമ്മുടെ മംഗലാപുരം മലയാളം ഭാഷ സൂപ്പർ ആണ് 39
@imraanramees2732منذ 5 سنواتചട്ടമ്പി നാടിലെ മമ്മുക്കയെ ഓര്മ വന്നവരാരൊക്കെ ഉണ്ട് . 172
@
@krishnanunnips8234منذ 5 سنواتസംഭവം കലക്കിയിട്ടുണ്ട് കിടു direction Camera worksum ella pwoliyayitund 6
@
@hamdanhamid784منذ 5 سنواتBasheerine ellavarum arupad thettiderichu. but he proved he is a nice husband and daddy for hid children. keep it up bro.. 169
@anjalianilkumar0000منذ 5 سنواتപകുതി മലയാളം ബാക്കി ഏത് ഭാഷാ അന്ന് മനസിലായില്ല കേക്കാൻ ഒരു രസം ഉണ്ട് 458
@
@nayanavijayan2623منذ 5 سنواتഅടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു. 10
@
@SUHAIL-fv5kmمنذ 5 سنواتഇക്കാനെ fb കിംഗ് ആയിരുന്ന കാലംതൊട്ടെ വളരെ ഇഷ്ട്ടായിരുന്നു. ബിഗ് ബോസ്സിൽ നിന്നാണ് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്. വിമർശകരെ പോലും ആരാധകരാക്കിയ പ്രകടനം ആയിരുന്നു ബിഗ് ബോസ്സിൽ ഉണ്ടായത്.ഈ പ്രയാണം വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു ....وسعت30
@
@azeezak8270منذ 5 سنواتNice episode. Waiting for third episode 15
@
@Meharuمنذ 5 سنواتസുഹാന മാഷു രണ്ടാളും മത്സരിച്ചു അഭിനയിക്കുന്നു, ആരാണ് ബെറ്റർന്നു പറയാൻ പറ്റില്ല, മക്കളും കൊള്ളാട്ടോ, മോന്റെ ഒരു ദേഷ്യം Stay Blessed Dears 26
@fabyibrahim5105منذ 5 سنواتAdipoli..ellarum thakarthu.bloopers koodi idane.daily uplod cheyyanne.katta support 3
@
@dreamcatcher2163منذ 5 سنواتഈ ലോകത്ത് ഇപ്പൊ ഇല്ലാത്ത എന്റെ ഇക്ക വേറെ കല്യാണം കഴിച്ചത് സ്വപ്നത്തിൽ കണ്ട ഞൻ രാത്രിയിൽ ഹോസ്റ്റലിൽ ആകെ ബഹളം ഉണ്ടാക്കി . രണ്ടാഴ്ചയോളം എനിക്ക് ആ സങ്കടം മാറിയില്ല .. എന്നും കരച്ചിലാര്ന്നു .. ഇനി ഒരിക്കലും സംഭവിക്കില്ല എന്നുറപ്പുണ്ടായിട്ടും ഉൾക്കൊള്ളാനാവാതെ .. ഒരു രണ്ടു മിനുട്ട് നേരത്തേക്കാണെങ്കിലും ആ വെഷമം എത്ര വലുതാണെന്ന് ഞാൻ അറിഞ്ഞു.. സുഹാനത്താ നമിച്ചു പോയി നിങ്ങളെ.. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ ഈ കുടുംബം.. ഒപ്പം ഈ കമ്മന്ട വായിക്കുന്ന എല്ലാവരും നാളെ സ്വർഗ്ഗത്തിലും ഞൻ എന്റെ ഇക്കാന്റെ ഭാര്യ ആവാനും ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ....وسعت1
@
@faseenafasi9503منذ 5 سنواتReally nice katta waiting ആയിരുന്നു ഇപ്പോൾ സമാധാനം ആയിരുന്നു നന്നായിട്ടുണ്ട് എല്ലാരും 20
@
@user-bo3ym4gp6jمنذ 5 سنواتMashurinte സംസാരം കേള്ക്കാൻ നല്ല rasam ഉണ്ട് സുഹാന ഇഷ്ട്ടം mashura പാവം ഉപ്പാന്റെ കൂടെ കട്ടക്ക് നിക്കുന്ന മോൻ കിടു എല്ലാരേയും ഇഷ്ട്ടം "hidden8" class="buttons"> ബഷിർ ഭാസിയെ എനിക്ക് ഇഷ്ട്ടം ആയത് ബിഗ് ബോസിൽ അവിടെ പെണ്ണുങ്ങൾലോഡ് ഒന്നും അമിതമായി ലോഗ്യത്തിന് പോകുന്നില്ല elarodum ഒരുപോലെ സുഹാനക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ നമ്മുക്ക് എന്തിനാ പരാതി സൂപ്പർ ലൈഫ് ....وسعت413
@sharnastp5896منذ 5 سنواتമാഷാ അല്ലാഹ് ഈ ഒത്തൊരുമ എന്നെന്നും നിലനിൽക്കട്ടെ 14
@
@shahanashireen588منذ 5 سنواتBasheerkaa. next video eppozaaa.. serial pole daily ororu episode kittiyirunnel. waiting for u. die hard fan of ur fmly. lv u ol 29
@
@aihan_skitchen8250منذ 5 سنواتBashi aa bag edth ulla varav uff. Adipoli acting 8
@
@rinshadappu7293منذ 5 سنواتഅടുത്ത എപ്പിസോഡ് വേഗം തന്നെ ഇടു. എല്ലാവരും അടിപൊളി ആയിട്ടുണ്ട് 2
@
@AyshazWorldمنذ 5 سنواتAdipoli .enjoying each and every episode 4
@
@HobbySpotمنذ 5 سنوات(Mashum) ചട്ടമ്പി നാടിലെ മമ്മുക്കയുടെ അനിയത്തി ആണെന്ന തോന്നുന്നത്76
@
@muhzenamuhammed9307منذ 5 سنواتAdipwoli.bhayankara feel aaayitto.waiting for the nxt episode 2
@
@Akramraashaمنذ 5 سنواتEee family ne ellaarem onnu kananam oru slfee edukanam 10
@
@latheeflara7994منذ 5 سنواتEe episodinn wait cheythavar ivede like adi (20like) 79
@
@kadeejaaboobacker9759منذ 5 سنواتl am Waiting for next episode. cute family and god bless you. 30
@
@PratheekshaRajuمنذ 5 سنواتഹേറ്റേഴ്സ് പോലും ഇപ്പൊ ഇത് കാണുമ്പോൾ ഇഷ്ടപെടും ഈ കുടുംബം എന്നും ഇങ്ങനെ അടിപൊളി ആയി പോകട്ടെ .. മഷൂറ പറയുന്നേ ഒന്നും മനസിലാകുന്നിലെങ്കിലും കേട്ടിരിക്കാൻ കൊള്ളാം . 193
@
@syamjithfishery6004منذ 5 سنواتഓരോ story ക് ഓരോ caption ഇട്ടാൽ അടിപൊളിയാകും എന്തായാലും സംഭവം പൊളിച്ചു 44
@
@khushibeti1473منذ 5 سنواتമാഷൂറ യുടെ നാട് കാസർകോടിൻറ്റെ തൊട്ടടുത്തുള്ള മംഗളൂർ ആണ് so കാസറഗോഡ് കാർക്ക് മാഷൂറയുടെ ്് ബിസൃം പെട്ടന്ന് മനസ്സിലാവും 548
@
@jalajaantony2896منذ 5 سنواتMashoo adipoli peruthishttam സംസാരം കേൾക്കാൻ നല്ല രസം എന്നും ഇതുപോലെ ഈ കുടുംബം ഇങ്ങനെ പോവട്ടെ. അതിന് ബഷി കാക്ക ഇങ്ങക്ക് മാത്രവേ കഴിയു 115
@
@sumayyaaksar1111منذ 5 سنواتSonu and mashu are jst awesome..bashi de karyam pina parayandalloo..kidilan 2
@
@afsanamanaf1445منذ 5 سنواتMasha allah nalla panghnd suhana mashoora e hpns life long indavty avvo 20
@
@raizaksaid5330منذ 5 سنواتAvarde unconditional love and support kandalarinjoode lookil alla snehathil vishwasikunna aalkar aanennu.. pnne ee family thanne ejjaadi look alle subhanallah.. mashah allah❤️ 10
@
@harisaachiمنذ 5 سنواتSuper ithu vare pwoliya katta waiting 3 8
@afnasabiafnasabi1520منذ 5 سنواتഈ എപ്പിസോഡിന് വേണ്ടി എത്ര തിരഞ്ഞു എന്നറിയോ 40
@
@hafeezahammed4492منذ 5 سنواتIth malayathil ettavum mikacha web series akum all the best to my bro bashi and sunu and mashu itha 2
@
@kidsgame3804منذ 5 سنواتsuhantha sammadichu nigele pole nigel matharam 294
@
@angelanns2291منذ 5 سنواتSuperb Waiting for next episode 2
@
@serinshiyasworld2580منذ 5 سنواتബഷീറിന്റെ ആ അവസാനത്തെ കരച്ചിൽ, ശോ ഒരു രക്ഷയില്ല, എന്തൊരു ഒറിജിനാലിറ്റി, കണ്ടിട്ട് സങ്കടം വന്നിട്ടൂ. 82
@
@diyaalexy687منذ 5 سنواتI really do wonder about this family.Happy to see u all living this happily,yeah I really do.Equal love and prayers to all mashu ,bashi,suhanatha and makkals. 15
@
@arshaqpth8166منذ 5 سنواتPowli Basheer bashi Suhana and mashu 7
@
@najmamanoj8374منذ 5 سنواتThanku for the second episode. Waiting for other episodes also 1
مقاطع الفيديو ذات الصلة على Kallummakkaya | Web Series | Episode 2 | English Subtitle | Basheer Bashi:
രണ്ട് ഭാര്യമാർക്കും ഇങ്ങനെ ഒത്തു പോവാൻ. രണ്ടാളെയും അള്ളാഹു അനുഗ്രഹിക്കട്ടെ. അമീൻ 2791
And thanks for adding english subtitles
47
Because aa valya manassin
What a happy family 162
But മഷും പാവല്ലേ? Truly selfless..
ഓള് ദുഷ്ടത്തി ആയിരുന്നെങ്കി സീൻ ഡാർക്ക് ആവൂലെ?
എനിക്കിഷ്ടാ ഓളെ ♥️ 520
കിടു direction
Camera worksum ella pwoliyayitund 6
Alhamdulillah 13
കേക്കാൻ ഒരു രസം ഉണ്ട് 458
പുറത്ത് നിന്ന് കഥാ പാത്രങ്ങളെ കൊണ്ട് വന്ന് ഓവർ ആക്കരുത് ട്ടാ 45
Episode pwolichuttaa 125
സ്പെഷലീ സ്മാൾ ബേബി
തക്കുടു വാവ പൊളിച്ചൂട്ടോ 62
Enik byngra isttan evare ❤ 13
ഒപ്പം ഈ കമ്മന്ട വായിക്കുന്ന എല്ലാവരും നാളെ സ്വർഗ്ഗത്തിലും ഞൻ എന്റെ ഇക്കാന്റെ ഭാര്യ ആവാനും ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ....وسعت 1
എല്ലാരേയും ഇഷ്ട്ടം "hidden8" class="buttons"> ബഷിർ ഭാസിയെ എനിക്ക് ഇഷ്ട്ടം ആയത് ബിഗ് ബോസിൽ അവിടെ പെണ്ണുങ്ങൾലോഡ് ഒന്നും അമിതമായി ലോഗ്യത്തിന് പോകുന്നില്ല elarodum ഒരുപോലെ സുഹാനക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ നമ്മുക്ക് എന്തിനാ പരാതി സൂപ്പർ ലൈഫ് ....وسعت 413
Waiting for next episode 2
Suhana and mashu 7